ഇപ്" /> ഇപ്"/>
Dinesh Karthik Recalls What MS Dhoni "Clearly" Said About Split Captaincy In India
ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനുള്ള സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെക്കുറിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി നേരത്തെ പറഞ്ഞ കാര്യം ഇപ്പോള്‍ ഓര്‍ത്തെടുത്തിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. വിരാട് കോലി പെട്ടെന്ന് നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പറയാനാവില്ലെങ്കിലും ധോണി പറഞ്ഞ കാര്യമാണ് കാര്‍ത്തിക് എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നത്.